കാണാതായ ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടി; ഹയർ സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം വൈകും
ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മുട്ടറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാനില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്.